News

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി: സാത്താന്‍കുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു.സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ (56) ആണ് ഇന് പുലർച്ചെ മരണപ്പെട്ടത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസില്‍ സിഐഡിയും സിബിഐയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരികരിക്കുയായിരുന്നു. ജൂണ്‍ 19 നു ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അച്ഛന്‍ ജയരാജിനെ കസ്റ്റഡിയില്‍ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനില്‍ ചെന്ന മകന്‍ ഫെനിക്‌സിനെയും പിന്നാലെ ലോക്കപ്പില്‍ അടക്കുകയുമായിരുന്നു. രണ്ടു ദിവസത്തോളം ക്രൂര […]

error: Protected Content !!