ആശങ്ക ഉയർത്തി തൂണേരി 43 പേർക്ക് കൂടി കോവിഡ് ഞാറാഴ്ച കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ
കോഴിക്കോട്: നാദാപുരം തൂണേരിയിൽ 43 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ കണക്കുകൾ പുറത്ത് വന്നതിന് ശേഷമാണ് പുതിയ കണക്കുകൾ രേഖപെടുത്തിയത്. ഞാറാഴ്ച കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. ആന്റിജൻ പരിശോധനയിലൂടെയാണ് കൊവിഡ് കണ്ടെത്തിയത്. ഇന്നലെ ജില്ലയിൽ 58 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ തൂണേരിയിൽ ആയിരുന്നു. നിലവിൽ പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ശ്കതമായ ജാഗ്രത തുടരാനാണ് ഞാറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ജില്ലയിൽ പ്രഖ്യാപിച്ചതെന്നും ജില്ലാ കളക്ടർ സാംബശിവറാവു പറഞ്ഞു. ഇനി ഒരു […]

