തിരുവനന്തപുരത്തിന് 21 ന്റെ ചെറുപ്പം തിരുവനന്തപുരം മേയറാകാൻ ആര്യാ രാജേന്ദ്രൻ

  • 25th December 2020
  • 0 Comments

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവന്‍മുകള്‍ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21 വയസുള്ള ആര്യ എസ്എഫ്‌ഐയുടെ സംസ്ഥാന സമിതി അംഗവും ബാലസംഗത്തിന്റെ സംസ്ഥാന പ്രസിഡന്റു കൂടിയാണ്. ഹോൾ സയൻസ് കോളജിലെ രണ്ടാം വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിനിയായ ആര്യ സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാവും. പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച ജമീല ശ്രീധരന്റെ പേരാണ് മുൻപ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, സംഘടനാ രംഗത്തുള്ള പരിചയം […]

Kerala

ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്

  • 18th July 2020
  • 0 Comments

കൊച്ചി: തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഫൈസൽ നിലവിൽ ഒളിവിലാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. യു.എ.ഇയില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെയാണെന്ന് തെളിക്കുന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ പരാമർശിക്കുന്ന പ്രതി താനല്ലായെന്ന് വാദം ഉയർത്തി മുഖ്യധാരാ മാധ്യമങ്ങൾ വഴി ഇയാൾ രംഗത്ത് വന്നിരുന്നു. ഫൈസലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് ബാങ്ക് പാസ്ബുക്കുകളും […]

Kerala News

ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനു ശേഷം ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്. സാമൂഹികം അകലം പാലിച്ചുള്ള യാത്ര സാധ്യമാകണമെങ്കിൽ ചാർജ് വർധിപ്പിക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഓര്‍ഡിനറയില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍നിന്നും 16 രൂപയാക്കണം. ഇത് പണ്ട്രണ്ടോ പതിനഞ്ചോ ആക്കി ചുരുക്കാമെന്നാണ് ശുപാര്‍ശ ഉന്നത യോഗത്തിൽ വന്ന ആവിശ്യം.നിലവിലുള്ള നിരക്കിന്റെ 50 ശതമാനം കൂട്ടണം, അല്ലെങ്കില്‍ ഇരട്ടിയാക്കണം എന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ […]

Kerala News

കേരളം ആശങ്കയിൽ ഇന്ന് 26 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക മാറാതെ ഒരു ദിനം കൂടി. പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്ന സാഹചര്യത്തെക്കാൾ കൂടുതലാണ് നിലവിലെ സാഹചര്യം,. 3 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നപ്പോൾ 14 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് എത്തിയവരുമാണ്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂർ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് […]

Kerala News

വികാരമല്ല വിചാരമാണ് വ്യക്തികൾക്ക് വേണ്ടത് ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : കഴിഞ്ഞ ദിവസം വാളയാറിൽ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിയുടെ കോവിഡ് ബാധ പോസിറ്റീവ് ആയ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയം അല്ലായെന്നും വികാരമല്ല വിചാരമാണ് എല്ലാ വ്യക്തികൾക്കും വേണ്ടതെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വാളയാറിൽ നടന്ന അനിശ്ചിത സംഭവത്തെ തുടർന്ന് പ്രശ്ന സ്ഥലത്തുണ്ടായ മുഴുവൻ ആരോഗ്യ പ്രവത്തകരെയും,പോലീസുകാരെയും,മാധ്യമ പ്രവർത്തകരെയും,സ്ഥലത്തുണ്ടായ മുഴുവൻ ആളുകളെയും നിലവിൽ കൊറന്റൈൻ ചെയ്യേണ്ട സാഹചര്യമുണ്ടായി. പാസില്ലാതെ ആളുകളെ […]

Kerala News

മഴ ശക്തമാകും, ചൊവ്വാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം തൃശൂർ ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് […]

Kerala News

പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം, ഈ ശ്രീധരന് മേല്‍നോട്ട ചുമതല

  • 16th September 2019
  • 0 Comments

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിലെ പാലം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയത്നിര്‍മിക്കാനാണ് തീരുമാനം. നിര്‍മാണത്തിന്റെമേല്‍നോട്ട ചുമതല ഇ ശ്രീധരാനിയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍ മാസത്തില്‍തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസൈനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പാലത്തിന്റെ നിര്‍മാണത്തിലെ പൊതുമേല്‍നോട്ടം വഹിക്കണമെന്ന് ഇ ശ്രീധരനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം ഈ ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ടോ മറ്റേതെങ്കിലും […]

Kerala Trending

കോണ്‍ഗ്രസിന് ആര്‍.എസ്.എസ് മോഡല്‍ വേണ്ട: മുല്ലപ്പള്ളി

  • 13th September 2019
  • 0 Comments

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ ഉയർത്തി കൊണ്ട് വരേണ്ടത് അടിയന്തര ആവശ്യമാണെങ്കിലും അതിനായി ആര്‍.എസ്.എസ് മോഡലിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേഡര്‍ സംവിധാനത്തിലേയ്ക്ക് കോണ്‍ഗ്രസിനെ മാറ്റിയെടുക്കുക പ്രയാസമാണ്. ആത്യന്തികമായി പാര്‍ട്ടിയില്‍ അച്ചടക്കവും ഐക്യവുമാണ് വേണ്ടത്. ചരിത്രത്തോട് വീട്ടുവീഴ്ച നടത്തിയല്ല പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നതകള്‍ പാലാ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

Kerala Local

കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന്: കെ ടി ജലീല്‍

  • 5th September 2019
  • 0 Comments

തിരുവനന്തപുരം: കോളേജുകളിലെ ഓണാഘോഷം സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍. കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ആഘോഷങ്ങള്‍ സംഘിടിപ്പിക്കുന്നത് സംബന്ധിച്ച്‌ ഇറക്കിയ സര്‍ക്കുലര്‍ പ്രിന്‍സിപ്പാള്‍മാര്‍ നടപ്പാക്കണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ മുന്നറിയിപ്പ് മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷം കോളജിന് പുറത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ പൊലീസ് വിലക്കിയിരുന്നു. ഇതെല്ലാം […]

error: Protected Content !!