Kerala News

വിവാദ പരാമശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്

  • 9th September 2020
  • 0 Comments

തിരുവനന്തപുരം : ഹെൽത്ത് ഇൻസ്‌പെക്ടറുടെ പീഡനക്കേസുമായി ബന്ധപ്പെട്ട് മാധ്യമ ചോദ്യങ്ങൾക്കിടയിൽ വിവാദ പരാമർശം നടത്തിയ രമേശ് ചെന്നിത്തല തന്റെ വാക്കുകളിൽ ഖേദം പ്രകടിപ്പിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത് വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.എങ്കിലും അതിനിടയാക്കിയ […]

Kerala News

മദ്യത്തിന് വില കൂട്ടാൻ സർക്കാർ തീരുമാനം : എതിർത്ത് കോൺഗ്രസ്

തിരുവനനന്തപുരം : സംസ്ഥാനത്ത് മദ്യങ്ങളുടെ വില കൂട്ടി സർക്കാർ തീരുമാനം. മദ്യത്തിന് മേലെ സർക്കാർ കോവിഡ് സെസ് രേഖപ്പെടുത്തി. മദ്യ വില്പന നികുതി നിയമത്തിൽ ഭേദഗതി വരുത്തും. 10 മുതൽ 35 ശതമാനം വരെയാണ് കോവിഡ് സെസ് വർധനവ് രേഖപ്പെടുത്തുക. കോവിഡ് പ്രവർത്തനങ്ങൾക്കു വേണ്ടിയാണു പുതിയ വർദ്ധനവ്. നികുതി വർധനവിന്റെ ഭാഗമായി പുതിയ ഓർഡിനൻസ് സർക്കാർ കൊണ്ട് വരും. ലോക്ക് ഡൌൺ സാഹചര്യം കഴിഞ്ഞു മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ പുതിയ വില നിലവിൽ വരും. ബിയറിന് […]

error: Protected Content !!