പാറശാലയിൽ മയക്ക് മരുന്ന് വേട്ട; ബസ് യാത്രക്കാരിൽ നിന്ന് തായ്‌ലാന്റ് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം പാറശാലയിൽ അന്തർസംസ്ഥാന സ്വകാര്യ ബസിൽ നിന്ന് തായ്‌ലാൻഡ് കഞ്ചാവ് പിടികൂടി. സംഭവത്തിൽ കവടിയാർ സ്വദേശി വരുൺ ബാബു ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവർ പിടിയിലായി.പാറശാല പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. .ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസിലെ യാത്രക്കാരായിരുന്നു കവടിയാർ സ്വദേശി വരുൺ ബാബുവും ചുള്ളിമാനൂർ സ്വദേശി വിനിഷയും.പാറശ്ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസും ആന്റി നാർക്കോട്ടിക് ടിമും നടത്തിയ പരിശോധനയിലാണ് തായ്ലൻഡ് കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു […]
