Kerala News

കോഴിക്കോട് കുടുംബത്തിന് നേരെ സമരാനുകൂലികളുടെ കൈയ്യേറ്റം,തിരൂരിൽ ഓട്ടോഡ്രൈവർക്ക് മർദ്ദനം ,തിരുവനന്തപുരത്ത് പമ്പ് അടിച്ചുതകര്‍ത്തു

  • 28th March 2022
  • 0 Comments

ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ ദേശീയപണിമുടക്കിനിടെ പലയിടത്തും സംഘർഷം.തിരുവനന്തപുരം മംഗലപുരത്ത് പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍ എത്തുകയും പെട്രോള്‍ പമ്പ് ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. തിരൂരിൽ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും […]

error: Protected Content !!