Local News

ചാത്തമംഗലം തിറയാട്ട കലാസമിതി 2021-24 വര്‍ഷത്തെ കമ്മറ്റി രൂപീകരിച്ചു

  • 23rd November 2021
  • 0 Comments

ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ 2021 മുതല്‍ 2024 വര്‍ഷങ്ങളിലേക്കുള്ള കമ്മറ്റി രൂപീകരിച്ചു. കെകെ ഭരതന്‍ പ്രസിഡന്റായും എം ഛത്രസാല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അശോകന്‍ കെ, അനൂപ് എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും സൂരജ് എംവി, ബാലന്‍ എന്‍എം എന്നിവര്‍ വൈസ് പ്രസിഡന്റ്മാരായും സത്യ സുധീര്‍ ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടു. മനു പറപ്പൂര്, അഭിലാഷ്, നിതിന്‍, അരുണ്‍, ഗിരീശന്‍ പിപി, അനീഷ് ടി, രശില്‍ ടിപി എന്നിവരാണ് മെമ്പര്‍മാര്‍. കലാസമിതിയുടെ പ്രാരംഭം മുതല്‍ പ്രവര്‍ത്തിക്കുകയും തന്റെ നിരന്തരമായ പരിശ്രമത്തിലൂടെ സമിതിക്കുവേണ്ടി […]

error: Protected Content !!