National News

ടി.വി. സ്‌ക്രീനില്‍ ‘ഐ ലവ് യൂ’ കുറിപ്പ്,മോഷണം പോയത് 20 ലക്ഷം രൂപയുടെ സ്വര്‍ണവും ഒന്നരലക്ഷം രൂപയും അമ്പരന്ന് വീട്ടുക്കാർ

മോഷ്ടിക്കാന്‍ കയറിയ വീട്ടിൽ വീട്ടുടമയ്ക്ക് ‘ഐ ലവ് യൂ’ എന്ന കുറിപ്പും എഴുതി 20 ലക്ഷം രൂപയുടെ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കവര്‍ന്ന് മോഷ്ടാക്കൾ.തെക്കന്‍ ഗോവയിലെ മാര്‍ഗോവ് നഗരത്തിലാണ് സംഭവം വീട്ടുടമസ്ഥൻ അവധിയാഘോഷത്തിന് ശേഷം ചൊവ്വാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്.വാതിലുകള്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ 20 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.സ്ഥലത്തെത്തിയ പൊലീസ് പരിശോധനയിലാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് ‘ഐ ലവ് യു’ എന്ന് എഴുതിയത് ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷണം […]

error: Protected Content !!