Entertainment

‘ബ്രദേഴ്സ് ഡേ’ ഓണത്തിന് തിയേറ്ററുകളിലെത്തും

  • 2nd September 2019
  • 0 Comments

പൃഥ്വിരാജ് നായകനായി കലഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ 4 നായികമാരാണ് ചിത്രത്തിലുള്ളത്. ജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തമിഴ് നടന്‍ പ്രസന്ന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനത്തിനോടൊപ്പം ചിത്രത്തിന്റെ രചന നിര്‍വഹിചിരിക്കുന്നതും കലഭവന്‍ ഷാജോണ്‍ തന്നെയാണ്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ […]

error: Protected Content !!