Entertainment News

തേവർ മകന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

  • 22nd August 2021
  • 0 Comments

കമൽ ഹാസനും ശിവാജി ഗണേഷനും മുഖ്യവേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം തേവർ മകൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കമൽ ഹാസൻ തിരക്കഥയൊരുക്കുന്ന ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 1992ൽ കമൽ ഹാസൻ്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു തേവർ മകൻ. സൂപ്പർ ഹിറ്റായിരുന്ന ചിത്രം നിരൂപകർക്കിടയിലും ചർച്ചയായി. നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയെന്ന വിശേഷണമാണ് പല നിരൂപകരും ചിത്രത്തിനു നൽകിയിരുന്നത്.കൾട്ട് പദവി നേടിയ ചിത്രം ദേശീയ […]

error: Protected Content !!