Kerala News

മാപ്പ് പറഞ്ഞതുകൊണ്ട് എന്ത് കാര്യം;’ മുസ്ലിം സമം തീവ്രവാദം എന്ന ആശയപ്രചാരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയത്

  • 1st December 2022
  • 0 Comments

മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡഷ്യസിന്റെത് വർഗീയ പരാമർശമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞു. പിന്നെ മാപ്പ് പറഞ്ഞതുകൊണ്ട് എന്ത് കാര്യമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ബോധപൂര്‍വ്വം ജനങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയാണ് ലക്ഷ്യം. സംഘ പരിവാറിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് ഇവര്‍ നിലപാട് സ്വീകരിക്കുന്നതെന്നും വിഷയത്തില്‍ യുഡിഎഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാപ്പ് പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയതെന്നും […]

error: Protected Content !!