ജോലിക്ക് ഭൂമി; കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന
ജോലിക്ക് ഭൂമി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നുപാട്ന, റാഞ്ചി, മുംബൈ, ബീഹാർ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലുമാണ് ഇ ഡി പാരിശോധന നടത്തുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവാഴ്ച ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും സി ബി ഐ ചോദ്യം ചെയ്യുകയും വീടുൾപ്പെടെ 16 ഇടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. അന്ന് ഇതിനെതിരെ തേജ്വസി യാദവ് രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരെ […]
