മൊബൈൽ കവർച്ച സംഘത്തെ പോലീസ് പിടികൂടി

  • 10th February 2021
  • 0 Comments

കോഴിക്കോട് നഗരത്തിലെ പോലീസ് അന്വേഷിച്ചുവരികയായിരുന്ന മൊബൈൽ കവർച്ച സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.തലശ്ശേരി ചക്കും കുനിയിൽ റെനീഷ് (34വയസ്സ്), പയ്യന്നൂർ കാമ്പുറത്ത് സുമേഷ് (38 വയസ്സ്) കാസർഗോഡ് പുത്തൻപുരയിൽ രാജേഷ് (35 വയസ്സ്) വെള്ളയിൽ തൊടിയിൽ അമൃതേഷ് (29 വയസ്സ്) കൽപ്പറ്റ ജാൻ വർഗ്ഗീസ് കോളനിയിൽ ബാബു (37 വയസ്സ്) എന്നിവരെയാണ് കസബ ഇൻസ്പെക്ടർ ഷാജഹാനും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കോട്ടയത്തുനിന്നും വന്ന് വീട്ടിലേക്കുള്ള ബസ്സിനായി […]

error: Protected Content !!