National News

മദ്യശാലയുടെ ഭിത്തിതുരന്ന് കയറി കള്ളന്മാർ;രണ്ടണ്ണം അടിച്ച് ബോധം പോയി,പിന്നാലെ പോലീസ് പിടിയിൽ

  • 5th September 2022
  • 0 Comments

മദ്യക്കടയുടെ ചുവര്‍ തുരന്ന് അകത്ത് കയറിയ കള്ളന്‍മാര്‍ മദ്യപിച്ചു ലക്കുകെട്ടതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിന് സമീപം കവരപ്പേട്ടയിലെ ടാസ്മാക്കില്‍ മോഷണത്തിനെത്തിയ രണ്ട് കള്ളന്മാരാണ് പിടിയിലായത്. പള്ളികരണൈ സ്വദേശി സതീശ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് പിടിയിലായത്. ജീവനക്കാര്‍ മദ്യശാലപൂട്ടി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ മോഷ്ടാക്കള്‍ ഭിത്തിതുരന്ന് അകത്ത് കയറുകയായിരുന്നു.മദ്യക്കടയുടെ ചുമർ തുരന്നാണ് ഇവർ അകത്തുകയറിയത്. മോഷണം നടത്തി മടങ്ങുന്നതിന് മുമ്പ് രണ്ടെണ്ണം കഴിക്കാനിരുന്നതാണ് കള്ളൻമാർക്ക് വിനയായത്. കുടിച്ച് കഴിഞ്ഞതോടെ ഇവർക്ക് പുറത്തുകടക്കാൻ കഴിയാതെയായി. രണ്ടുമണിയോടെ […]

error: Protected Content !!