News Sports

ഡൽഹി ക്യാപ്റ്റൽസ് ടീം ക്യാമ്പിൽ മോഷണം; 16 ലക്ഷം രൂപയോളം വിലമതിക്കുന്ന ക്രിക്കറ്റ് കിറ്റുകൾ മോഷണം പോയി

  • 19th April 2023
  • 0 Comments

ഡൽഹി ക്യാപിറ്റൽസ് ടം ക്യാമ്പിൽ മോഷണം. താരങ്ങളുടെ ബാറ്റും ഗ്ലൗവും ഉൾപ്പെടെ . 16 ലക്ഷം രൂപയോളം വിലമതിക്കുന്ന ക്രിക്കറ്റ് കിറ്റുകളാണ് മോഷണം പോയത്. ഞായറാഴ്ച ബാംഗ്ലൂര്‍ നിന്ന് ഡൽഹിയിൽ എത്തിയ ക്യാപിറ്റൽസ് താരങ്ങളുടെ കിറ്റ് ബാഗിൽ നിന്നാണ് 16 ബാറ്റുകൾ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ക്രിക്കറ്റ് ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ക്രിക്കറ്റ് പാഡുകൾ, ഷൂസുകൾ, ക്രിക്കറ്റ് ഗ്ലൗസ്, തൈ പാഡ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം തിരിച്ച് […]

error: Protected Content !!