Kerala News

ഏക്കത്തുക 7.30 ലക്ഷം; റെക്കോഡിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

  • 12th October 2023
  • 0 Comments

ഏക്കത്തുകയിൽ റെക്കോഡിട്ട് ആനക്കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചരിത്രത്തിൽ ആദ്യമായി 7.30 ലക്ഷം രൂപയ്ക്കാണ് ഏക്കത്തുക ഉറപ്പിച്ചത്. 2.30 ലക്ഷം ഏക്കത്തുകയും സംഭാവനയും മറ്റുചെലവുകളും ചേർന്നതാണ് ഈ തുക.അടുത്ത വർഷം ഫെബ്രുവരിയിൽ പെരുവല്ലൂർ കോട്ടുകുറുംബ ഭഗവതീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി പൂച്ചക്കുന്ന് ഉത്സവാഘോഷ കമ്മിറ്റിയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നത്.ഈ മാസം അഞ്ചിന് തെച്ചിക്കോട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ നടന്ന ലേലത്തിലാണ് രാമചന്ദ്രനെ പൂച്ചക്കുന്ന് കമ്മിറ്റി ഏൽപ്പിച്ചതെന്ന് ഭാരവാഹികളായ ഷൈജു ചിറമ്മൽ, മണികണ്ഠൻ കുന്നത്തുള്ളി, വിനോദൻ തളികയിൽ, ശ്രീകുമാർ അടിയാറ എന്നിവർ പറഞ്ഞു. ചാവക്കാട് […]

error: Protected Content !!