Entertainment News

കശ്മീര്‍ ഫയല്‍സ് കാണാൻ അസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഹാഫ് ഡേ അവധി

  • 16th March 2022
  • 0 Comments

കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാഫ് ഡേ അവധി അനുവദിച്ച് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് അവധി പ്രഖ്യാപിച്ചത്.കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ദി കശ്മീര്‍ ഫയല്‍സ്. ”ഞങ്ങളുടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കശ്മീര്‍ ഫയല്‍സ് കാണുന്നതിന് ഹാഫ്-ഡേ സ്പെഷ്യല്‍ ലീവിന് അര്‍ഹതയുണ്ടെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ അവരുടെ മേലുദ്യോഗസ്ഥരെ അറിയിച്ച് ടിക്കറ്റുകള്‍ അടുത്ത ദിവസം സമര്‍പ്പിച്ചാല്‍ മതി,” ശര്‍മ്മ പറഞ്ഞു.നേരത്തെ കാബിനറ്റ് മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഗുവാഹത്തിയില്‍ വച്ച് ചിത്രം […]

error: Protected Content !!