Entertainment News

ഫ്രീഡം ഫൈറ്റ് ജിയോ ബേബിയുടെ അടുത്ത ചിത്രം; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

  • 24th October 2021
  • 0 Comments

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രമാണ് ഫ്രീഡം ഫൈറ്റ് . ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ജിയോ ബേബി, ജോജു ജോര്‍ജ് എന്നിവരും പോസ്റ്റര്‍ പങ്കുവച്ചു. ഒരു ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിൽ കുഞ്ഞില മാസില്ലാമണി, ജിയോ ബേബി, അഖില്‍ അനില്‍ കുമാര്‍, ജിതിന്‍ ഐസക് തേമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് സംവിധാനം നിര്‍വഹിക്കുന്നത്. […]

error: Protected Content !!