സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കൈ അടികൾ കാണണം, കേൾക്കണം…നടൻ സജീദ് പട്ടാളത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് തരുൺ മൂര്‍ത്തി
അന്തരിച്ച നടൻ സജീദ് പട്ടാളത്തെ ഓർമിച്ച് സംവിധായകൻ തരുൺ മൂർത്തി. നിങ്ങൾ മുത്താണെന്നും ബാക്കി നമ്മുടെ സിനിമ സംസാരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയിലാണ് സജീദ് അവസാനമായി അഭിനയിച്ചത്.വേഷം ഇട്ടുവന്നപ്പോൾ ഡയറക്ടര്‍ സര്‍ അങ്ങ് അഴിഞ്ഞാടിക്കൊള്ളാൻ പറഞ്ഞു. കണ്ണുംപൂട്ടി അങ്ങ് ചെയ്തു. കൂടെ ഉണ്ടാകണം എന്ന സജീദിന്റെ വാക്കുകൾക്കൊപ്പമാണ് തരുൺ മൂര്‍ത്തിയുടെ പോസ്റ്റ്. പ്രിയപ്പെട്ട സജീദ് ഇക്ക.. നിങ്ങൾ മുത്താണ്… ബാക്കി നമ്മുടെ സിനിമ സംസാരിക്കും. സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കൈ അടികൾ […]
