Kerala

ഒറ്റക്കെട്ടായി മുന്നോട്ട് പോകണം, അഭിപ്രായവ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല

  • 26th November 2022
  • 0 Comments

തിരുവനന്തപുരം: ശശി തരൂരിന്റെ മലബാർ സന്ദർശനത്തോടെ കോൺ​ഗ്രസിലുയർന്ന തർക്കം പരസ്യമായതോടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചു വേണം പരിപാടികളിൽ പങ്കെടുക്കാനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവും തരൂരും അകൽച്ചയിലാണെന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട […]

Kerala News

തരൂരിനോട് മുഖം തിരിച്ച് കേരള നേതാക്കൾ;ഖാര്‍ഗെ യോഗ്യനെന്ന് കെ മുരളീധരന്‍

  • 5th October 2022
  • 0 Comments

എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന എംപി ശശി തരൂരിനോട് മുഖംതിരിച്ച് കേരള നേതാക്കള്‍,പ്രചാരണത്തിന്റെ ഭാഗമായി തരൂര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രധാനപ്പെട്ട നേതാക്കള്‍ ആരും തന്നെ കാണാനെത്തിയില്ല. അതേസമയം അധ്യക്ഷതിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണയ്ക്കാതെ കെ മുരളീധരന്‍. തരൂരിന് സാധാരണ ജനങ്ങളുമായിട്ടുള്ള ബന്ധം അല്‍പം കുറവാണ്. തരൂര്‍ വളര്‍ന്നുവന്ന സാഹചര്യം അതാണ്. അതുകൊണ്ട് കുറ്റം പറയാനും പറ്റില്ല. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഖാര്‍ഗയെപ്പോലെയുള്ളവര്‍ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്ന് മുരളീധരന്‍ വിശദീകരിച്ചു.കോൺഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയോ […]

National News

മത്സരത്തില്‍ നിന്ന് പിന്‍മാറാനായി തരൂരിനെ സമീപിച്ചു;അദ്ദേഹം കേട്ടില്ല,മത്സരം നടക്കട്ടെ

  • 2nd October 2022
  • 0 Comments

മത്സരത്തില്‍ നിന്ന് പിന്‍മാറാനായി ശശി തരൂരിനെ സമീപിച്ചിരുന്നെനന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സമാവായ സ്ഥാനാർത്ഥി ഉണ്ടാകുന്നത് ആണ് നല്ലതെന്ന് താൻ പറഞ്ഞു എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്ന് നിലപാടിലായിരുന്നു തരൂർ. അതുകൊണ്ട് മത്സരം നടക്കുന്നു- ഖാര്‍ഗെ വ്യക്തമാക്കി.എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ആവശ്യ പ്രകാരമാണ് താന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബം മത്സരിക്കുന്നില്ല. അവർക്ക് സ്ഥാനാർത്ഥിയുമില്ല. എല്ലാവരുടെയും പിന്തുണയാണ് തനിക്ക് ഉള്ളത് ഗാർഗെ വ്യക്തമാക്കി.അതേസമയം […]

National News

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്:സുതാര്യതയില്‍ ഉത്കണ്ഠ തരൂർ ഉൾപ്പടെയുള്ളവർ കത്തയച്ചു,ഭാരത് ജോഡോ യാത്ര നാളെ കേരളത്തിൽ

  • 10th September 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍.ഈ വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ് എംപിമാര്‍ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനന്‍ മിസ്ത്രിയ്ക്ക് കത്തയച്ചു.ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും, […]

Kerala News

നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.സുധാകരന്‍,അനൗപചാരിക സ്ഥാനാര്‍ത്ഥിയായി തരൂര്‍ വരുന്നതിനോട് യോജിപ്പില്ല

  • 9th September 2022
  • 0 Comments

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തേയും നെഹ്‌റു കുടുംബത്തേയും താന്‍ തള്ളിപ്പറഞ്ഞെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വകാര്യചാനലായ ഏഷ്യാനെറ്റിന്റെ കണ്ണൂരിലെ ലേഖകന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മനസില്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങളാണ് വളച്ചൊടിച്ച് വാര്‍ത്തയായി നല്‍കിയത്. അഭിമുഖ സംഭാഷണത്തിനിടെ തെറ്റായ വാര്‍ത്ത അതേ ചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ അതിനോടുള്ള ശക്തമായ പ്രതിഷേധം ഞാന്‍ ചാനല്‍ അധികൃതരെ അറിയിച്ചിട്ടുള്ളതാണ്. ഈ വാര്‍ത്തപ്രസിദ്ധീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന എന്റെ മുന്നറിയിപ്പ് മാനിച്ച […]

National News

അലോഡോക്‌സോഫോബിയ; യോഗി സർക്കാരിനെതിരെ തരൂരിന്റെ കടുകട്ടി പ്രയോഗം; ഏറ്റെടുത്ത് ട്വിറ്റർ ലോകം

  • 13th December 2021
  • 0 Comments

അലോഡോക്‌സോഫോബിയ എന്ന വാക്കുമായി യു.പി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂർ.വേര്‍ഡ് ഓഫ് ദ ഡേ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്ത അലോഡോക്‌സോഫോബിയ എന്ന വാക്കാണ് ഇപ്പോൾ ട്വിറ്റര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.അലൊഡോക്‌സഫോബിയ എന്നത് അര്‍ത്ഥമാക്കുന്നത് അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ ഇന്നത്തെ വാക്ക്: അലോഡോക്സോഫോബിയ. അര്‍ത്ഥം: അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം. ഉപയോഗം: ‘യു.പിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ രാജ്യദ്രോഹവും യു.എ.പി.എ കേസുകളും ചുമത്തുന്നു, കാരണം അതിന്റെ നേതൃത്വം […]

National News

കങ്കണയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രസ്താവന;വിഡ്ഢിത്തമെന്ന് തരൂർ ഇക്കാര്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്നും പരാമർശം

  • 19th November 2021
  • 0 Comments

സ്വാതന്ത്ര്യ സമരവുമായുള്ള കങ്കണയുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങളാണെന്ന് ശശി തരൂര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു നിങ്ങളുടെ നിയമം അനീതി നിറഞ്ഞതാണെങ്കിൽ അത് ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി യാചിച്ചെന്നൊക്കെ പറയണമെങ്കിൽ അവർക്ക് ഇക്കാര്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്ന് തരൂർ പറഞ്ഞു. കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട്‌ പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു […]

‘ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്’: വിശദീകരണ കമന്‍റുമായി തരൂര്‍

  • 25th November 2020
  • 0 Comments

ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്‍റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന ‘ചായ’, അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കാവി നിറം മാത്രമായി മാറുന്ന ഒരു പ്രതീകാത്മക ചിത്രമായിരുന്നു ശശി തരൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍ അഭിനവ് കഫാരെയുടെ ഗംഭീരമായ ഈ സൃഷ്ടി രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന എന്ന കുറിപ്പോടെയായിരുന്നു തരൂര്‍ ചിത്രം പങ്കുവെച്ചിരുന്നത്.എന്നാല്‍ രാജ്യം കാവിവത്കരിക്കുന്നു […]

Kerala

തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്ന് പരിഹസിച്ച് എംപി കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി നേരത്തെ കെ മുരളീധരനും രംഗത്ത് എത്തിയിരുന്നു. വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും തരൂർ എടുത്തു ചാട്ടം കാണിക്കുകയാണെന്നും കൊടിക്കുന്നേൽ അഭിപ്രായപ്പെട്ടു. ശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല.തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു

News

രാമ രാജ്യം എന്നത് വർഗീയതയുടെ വിജയമല്ല: എം.പി ശശി തരൂർ

ന്യൂ ഡൽഹി : രാമക്ഷേത്ര വിഷയത്തിൽ നിലപാടുമായി കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. “ശ്രീരാമൻ എല്ലാവർക്കും നീതി, നീതിപൂർവകമായ പെരുമാറ്റം, ന്യായം, എല്ലാ ഇടപാടുകളിലും ദൃഢത, ധാർമ്മികമായ ആര്‍ജ്ജവം, ധീരത എന്നിവയുടെ പ്രതീകമാണ്. ഇത്തരം ഇരുണ്ട നാളുകളിൽ ഈ മൂല്യങ്ങൾ വളരെയധികം ആവശ്യമാണ്. അവ ദേശത്തുടനീളം വ്യാപിച്ചാൽ, രാമ രാജ്യം എന്നത് വർഗീയത വിജയിക്കുന്ന അവസരമായിരിക്കില്ല. # ജയ്‌ശ്രീറാം!” ശശി തരൂർ എം.പി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. ദേശിയ […]

error: Protected Content !!