National

മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലേക്ക് കൊണ്ടുപോവാന്‍ നീക്കം; തടഞ്ഞ് സിപിഎം

  • 14th September 2019
  • 0 Comments

ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലേക്ക് കൊണ്ടുപോവാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം സി.പി.ഐ.എം തടഞ്ഞു. എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ച തരിഗാമിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കശ്മീരിലേക്ക് തരിഗാമിയെ മാറ്റാനുള്ള ശ്രമം നടന്നത്. കേസ് കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ ശ്രീനഗറിലേക്ക് തിരിച്ചയക്കുന്നത് ശരിയല്ലെന്ന് സി.പി.ഐ.എം സീതാറാം യെച്ചൂരി സുരക്ഷാഭടന്‍മാരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തരിഗാമിയെ ചാണക്യപുരിയിലെ ജമ്മു കശ്മീര്‍ ഭവനിലേക്ക് മാറ്റി. നേരത്തെ യെച്ചൂരി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് […]

National

യെച്ചൂരി തിരിച്ചെത്തി; തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും

ഡല്‍ഹി: കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദല്‍ഹിയില്‍ തിരിച്ചെത്തി. തരിഗാമിക്ക് പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ലെന്നും കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് തരിഗാമിയുമായി സംസാരിച്ചെന്നും യെച്ചൂരി പറഞ്ഞു. തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇന്നലെയാണ് കോടതിയുടെ അനുമതിയോടെ തരിഗാമിയെ സീതാറാം യെച്ചൂരി കശ്മീരിലെത്തി സന്ദര്‍ശിച്ചത്. വിമാനത്താവളത്തില്‍നിന്ന് കനത്ത സുരക്ഷാ ആകമ്പടിയോടെയാണ് അദ്ദേഹം തരിഗാമിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇന്നലെ യച്ചൂരി […]

error: Protected Content !!