Entertainment News

മിതാലി രാജായി തപ്‍സി,ആവേശം കൊള്ളിച്ച് ശബാഷ് മിഥു ട്രെയ്‌ലര്‍

  • 20th June 2022
  • 0 Comments

മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിതം ‘ശബാഷ് മിഥു ദി അൺഹിയേഡ് സ്റ്റോറി ഓഫ് വുമെൻ ഇൻ ബ്ലൂ’വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. തപ്സി പന്നു ആണ് ചിത്രത്തിൽ മിതാലിയായി വേഷമിടുന്നത്. വയാകോം 18 സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വന്നത്.ശ്രീജിത്ത് മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം ജൂലൈ 15ന് തിയേറ്ററുകളില്‍ എത്തും. സൗരവ് ഗാംഗുലിയും ട്രെയ്ലര്‍ പങ്കുവച്ചിട്ടുണ്ട്. ‘ഗേള്‍ ഹു ചേഞ്ച്ഡ് ദി ഗെയിം’ എന്ന ഹാഷ് ടാഗോടെയാണ് ഗാംഗുലി ട്രെയ്ലര്‍ ട്വിറ്ററില്‍ […]

National News

പ്രതീക്ഷ മരിച്ചിട്ടില്ല; ദിഷ രവിക്ക് പിന്തുണയുമായി നടി തപ്‌സി പന്നു

  • 24th February 2021
  • 0 Comments

വിവാദ ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി തപ്‌സി പന്നു. ദിഷ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് തപ്‌സി ട്വീറ്റ് ചെയ്തത്. ദിഷക്കെതിരായ തെളിവുകളില്‍ വ്യക്തതയില്ലെന്നും അഹങ്കാരത്തിന് പോറലേല്‍ക്കുന്നതിന് രാജ്യദ്രോഹം ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചതും ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേക്കര്‍ എഴുതിയ ട്വീറ്റ് തപസ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.നേരത്തെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും സമരക്കാരെ പിന്തുണച്ചവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചും തപ്‌സി […]

Entertainment

തിരിയുന്നോന് തിരിയും, അല്ലാത്തോൻ നട്ടം തിരിയും തപ്‌സിയുടെ ട്വീറ്റ് പങ്കുവെച്ച് മിഥുൻ മാനുവൽ തോമസ്

  • 4th February 2021
  • 0 Comments

കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ളവരെ വിമര്‍ശിച്ചുകൊണ്ടുള്ള ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത്. സംവിധായകൻ മിഥുൻ മാനുവൽ. ‘അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും..!!’ എന്നാണ് മിഥുൻ ട്വീറ്റിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്. താപ്‌സിക്കു പുറമെ, പഞ്ചാബി ഗായകന്‍ ദില്‍ജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്‌കര്‍, സോനു സുദ്, സോനം കപൂര്‍, തുടങ്ങിയവര്‍ മാത്രമാണ് കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തു വന്നത്.

National News

‘മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട അധ്യാപകരാകരുത്’;തപ്‌സി പന്നു

  • 4th February 2021
  • 0 Comments

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു രംഗത്ത് . If one tweet rattles your unity, one joke rattles your faith or one show rattles your religious belief then it’s you who has to work on strengthening your value system not become ‘propaganda teacher’ for others. — taapsee pannu […]

error: Protected Content !!