“മൂന്ന് കാര്യങ്ങൾക്കായി മൂന്ന് ദിവസത്തെ തീവ്രമായ പരിശോധന”;ആദായ നികുതി വകുപ്പിനെ പരിഹസിച്ച് തപ്‌സി
ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി നടി തപ്‌സി പന്നു. ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ടാണ് തപ്‌സി രംഗത്തെത്തിയ മാർച്ച് മൂന്നിനായിരുന്നു താപ്സിയുടേയും സംവിധായകൻ അനുരാഗ് കശ്യപിന്റേയും വസതികളിലും ഇരുവരുമായും ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധന ആരംഭിച്ചത്. പാരീസിൽ തന്റെ പേരിൽ ഒരു ബംഗ്ലാവ് ഇല്ലെന്നും തനിക്ക് അഞ്ച് കോടി രൂപയുടെ രസീത് ലഭിച്ചിട്ടില്ലെന്നും താപ്‌സി പറഞ്ഞു. 2013 ൽ തന്റെ സ്വത്തിൽ റെയ്ഡ് ഉണ്ടായിട്ടില്ലെന്നും തപ്സി കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. 2. The “alleged” receipt […]