National News

പ്രശസ്ത കൊമേഡിയൻ തന്മയ് ഭട്ടിന്റെ യൂട്യൂബ് ചാനൽ കയ്യടക്കി ഹാക്കർമാർ

കൊമേഡിയനും ഇന്റർനെറ്റിലെ ശ്രദ്ധേയ വ്യക്തിയുമായ തന്മയ് ഭട്ടിന്റെ യൂട്യൂബ് ചാനൽ കയ്യടക്കി ഹാക്കർമാർ. ട്വിറ്ററിലൂടെ തന്മയ് തന്നെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്ത് വിട്ടത്. ചാനലിന്റെ പേര് ‘ടെസ്‌ല കോര്‍പ്പ്’ എന്നാക്കി മാറ്റുകയും ചാനലിലെ വീഡിയോകള്‍ നീക്കം ചെയ്യുകയും ചെയ്തു. തന്മയ് ഭട്ടിന്റെ യൂട്യൂബ് ചാനലില്‍ നിന്നും ഒരു പ്രൈവറ്റ് ലൈവ് സ്ട്രീമിങും ഹാക്കര്‍മാര്‍ പങ്കുവെച്ചു. തന്മയ് ഭട്ടിന്റെ അക്കൗണ്ടിനുണ്ടായിരുന്ന ടൂ ഫാക്ടര്‍ ഒതന്റിക്കേഷനും മറികടന്നാണ് അക്കൗണ്ട് കൈക്കലാക്കിയത്. ഗൂഗിളില്‍ നിന്നും യൂട്യൂബില്‍ നിന്നും […]

error: Protected Content !!