Entertainment

റിലീസ് ചെയ്തയുടന്‍ സഹോയുടെ വ്യാജ പതിപ്പുമായി തമിഴ് റോക്കേര്‍സ്

ഇന്ന് റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’യുടെ വ്യാജപതിപ്പ് തമിഴ് റോക്കേര്‍സ് എന്ന പൈറേറ്റഡ് വെബ്‌സൈറ്റില്‍. ചിത്രം മുഴുവനായി തമിഴ് റോക്കേര്‍സ് വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസ്, ശ്രദ്ധ എന്നിവര്‍ പ്രധാന കഥാപാത്രമാവുന്ന സിനിമ ഇന്ത്യന്‍ സിനിമ ചരത്രത്തില്‍ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായാണ് കണക്കാക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന് റിലീസ് ചെയ്ത ചിത്രം വ്യാജപതിപ്പ് ഇറങ്ങി എന്നത് ഏറെ ആശങ്കയോടെയാണ് സിനിമ പ്രേമികള്‍ കാണുന്നത്. അടുത്തിടെ ഇറങ്ങിയ അജിത് നായകനായ […]

error: Protected Content !!