Kerala News

പൂർത്തിയാക്കിയത് മൂന്നര മണിക്കൂർകൊണ്ട്;കൂറ്റൻ യന്ത്രങ്ങളുമായി ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി

  • 23rd December 2022
  • 0 Comments

അടിവാരത്ത് കാത്ത് കിടന്ന ട്രെയിലറുകൾ ചുരം കയറി ലക്കിടിയിലെത്തി.റി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു.. വൻ സന്നാഹങ്ങളുടെ അകമ്പടിയിലാണ് നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള ഭീമൻ യന്ത്രങ്ങങ്ങളുമായി ചുരംകയറിയത്. ഇതോടെ താമരശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.മുന്നിലും പിറകിലുമായി മൂന്ന് ക്രെയ്‌നുകൾ, ഐ.സി.യു. സംവിധാനമുള്ള ആംബുലൻസുകൾ, മുക്കം അഗ്നിരക്ഷാസേനയുടെ ഒരു ഫയർടെൻഡർ, ഫോക്കസ് […]

Local News

താമരശ്ശേരിയിൽ ഭാര്യയ്ക്കും മകൾക്കും നേരെ മർദനം;സൈക്കിള്‍ വേണമെന്ന് പറഞ്ഞ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു,ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു

  • 9th April 2022
  • 0 Comments

കോഴിക്കോട് താമരശ്ശേരിയില്‍ ഭാര്യയ്ക്കും മകൾക്കും യുവാവിന്റെ മർദ്ദനം.ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നും ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചുവെന്നും പരാതി.സൈക്കില്‍ വേണമെന്ന് പറഞ്ഞതിനാണ് മകളെ ഉപദ്രവിച്ചത്. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഉമ്മയും മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്നാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചതെന്ന് ഫിനിയ പറയുന്നു. ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. . പണം […]

Kerala News

താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി കൂടിക്കാഴ്ച നടത്തി ലീഗ് നേതാക്കൾ

  • 28th February 2021
  • 0 Comments

തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി പിന്തുണ തേടി മുസ്‌ലിം ലീഗ് നേതാക്കളായ എം.കെ മുനീറും പി.കെ കുഞ്ഞാലികുട്ടിയും താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപെട്ടത് സഭയുടെ അതൃപ്തിയാണെന്ന് ആയിരുന്നു വിലയിരുത്തല്‍.മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ തിരുവമ്പാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെയാണ് പരിഗണിക്കുന്നത്.ഇത്തവണ തിരുവമ്പാടി സീറ്റ് സി.പി.ജോണിനായി വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് […]

error: Protected Content !!