‘സബ്ടൈറ്റിലുകളിൽ ഭാഷയുടെ പ്രാദേശിക ഛായ നിറയേണ്ടതുണ്ട്’; ഒ.ടി.ടിയിലെ സബ്ടൈറ്റിലിന്റെ വെട്ടിനിരത്തിലിനെതിരെ തല്ലുമാല ടീം
വമ്പൻ തിയറ്റർ വിജയത്തിനു ശേഷം നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന തല്ലുമാലയുടെ സബ്ടൈറ്റിലുകൾ മൊത്തത്തിൽ തിരുത്തി എന്ന് അണിയറക്കാർ. തങ്ങൾ സിനിമ പറയുന്ന കൃത്യമായ അർഥം വരുന്ന സബ്ടൈറ്റിലുകളാണ് നൽകിയതെന്നും, എന്നാൽ അതിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത് എന്ന വാദവുമായി മുൻപോട്ട് വന്നിരിക്കുകയാണ് സബ്ടൈറ്റിൽ സാങ്കേതിക വിഭാഗം ഇപ്പോൾ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച ‘തല്ലുമാല’ ബോക്സ് ഓഫീസിൽ 70 കോടിക്ക് മേൽ കളക്ഷൻ […]