News Sports

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി; ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിങ്‌സില്‍ 150-ന് പുറത്ത്

  • 22nd November 2024
  • 0 Comments

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. 49.4 ഓവറില്‍ 150 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും കൂടാരം കയറി . നാലുവിക്കറ്റുകള്‍ നേടിയ ജോഷ് ഹേസല്‍വുഡും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവരും ചേര്‍ന്ന് ഇന്ത്യയെ വേഗത്തില്‍ ഒതുക്കുകയായിരുന്നു. 59 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും സഹിതം 41 റണ്‍സ് നേടിയ നിതിഷ് റെഡ്ഢിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 78 പന്തില്‍ […]

error: Protected Content !!