National News

ജമ്മു കശ്മീരിലെ ഭീകരാക്രമണം; രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ട്

  • 21st April 2023
  • 0 Comments

ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ഗ്രുപ്പുകളിലായി ഏഴു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ പാക് ദേശീയ വാദികളാണെന്നും സൂചനയുണ്ട്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ തുടങ്ങിയ സംഘടനകളിൽ സജീവമായ ഭീകരരുടെ ഷാഹായത്തോടെ ആയിരുന്നു ആക്രമണം. പാക് അധീന കശ്മീരിൽ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറിയതായുള്ള റിപ്പോർട്ടുകൾ ഇന്റലിജൻസ് ഏജൻസികൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷിന്റെ പിന്തുണയുള്ള ഭീകരസംഘടനയായ […]

Kerala News

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരു ഭീകരനെ വധിച്ചു, മൂന്ന് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്ക്

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കാശ്മീരിലെ അനന്ത്‌നാഗില്‍ വെളളിയാഴ്ച വൈകി ആരംഭിച്ച ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഹിസ്ബുള്‍ ഭീകരനെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നിസാര്‍ ഖണ്ഡെയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റതായും കാശ്മീര്‍ മേഖലാ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും എ കെ 47 തോക്കടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. വെടിവയ്പ്പില്‍ പരിക്കേറ്റവരെയെല്ലാം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് ഉടനെ മാറ്റിയതായും സ്ഥലത്ത് പരിശോധനകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ […]

National News

ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി, പത്തു വയസ്സുകാരനും പരിക്ക്

ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ച് കൊന്നു. പ്രശസ്ത ടെലിവിഷന്‍ ടിക് ടോക് താരം അമ്രീന്‍ ഭട്ടി(35)നെയാണ് ലഷ്‌കറെ തയിബ ഭീകരര്‍ വെടിവച്ചുകൊന്നത്. ആക്രമണത്തില്‍ പത്തുവയസുകാരനായ അനന്തരവന്‍ ഫര്‍ഹാന്‍ സുബൈറിനും ഗുരുതരമായി പരിക്കേറ്റു. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി 7.55 ന് അമ്രീന്‍ ഭട്ടിന്റെ വീടിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അമ്രീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഫര്‍ഹാന്‍ സുബൈര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമ്രീനിനെ ഉടന്‍ […]

National News

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പുകളില്‍ ഒന്നാണ് കാശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പഹല്‍ഗാം.കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ അഷ്റഫ് മോല്‍വി ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അംഗമാണെന്ന് പൊലീസ് നല്‍കുന്ന വിവരം. രാവിലെ മുതലാണ് അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പഹല്‍ഗാമിലെ കാട്ടിനുള്ളില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ഭീകരരും സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ […]

error: Protected Content !!