Kerala News

പ്രാര്‍ഥനയ്ക്കിടെ ക്ഷേത്രത്തില്‍ സ്വര്‍ണമാല നഷ്ടമായ സ്ത്രീക്ക് സ്‌നേഹ സമ്മാനമായി സ്വര്‍ണവളകള്‍, ,ആ ‘അജ്ഞാത’ ശ്രീലത,

  • 15th March 2022
  • 0 Comments

കൊട്ടാരക്കര പട്ടാഴി ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കിടെ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് സ്വന്തം വളകള്‍ ഊരി നല്‍കിയ അജ്ഞാതയെ കണ്ടെത്തി.ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനി ശ്രീലതയാണ് കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഊരി നൽകിയത്. സുഭദ്രയുടെ മാലയാണ് കഴിഞ്ഞ ദിവസം ക്ഷേത്രദര്‍ശനത്തിനിടെ നഷ്ടപ്പെട്ടത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ ;വളകൾ ഊരി നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇപ്പോൾ ശ്രീലതയെ കണ്ടെത്തിയത്. മാധ്യമങ്ങള്‍ക്ക് […]

Kerala News

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ല ;കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും;ദേവസ്വം മന്ത്രി

  • 18th June 2021
  • 0 Comments

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ലെന്ന സൂചന നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്തജനങ്ങളെ തടയുകയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി. കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ബിവറേജ് തുറന്നിട്ടും ക്ഷേത്രങ്ങള്‍ തുറക്കാത്തതില്‍ ആയിരുന്നു ആക്ഷേപം. പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചു. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ […]

ഭണ്ടാരം കളവു പോയി എന്ന വാർത്ത അടിസ്ഥാന രഹിതം എന്ന് ക്ഷേത്ര കമ്മിറ്റി

  • 14th December 2020
  • 0 Comments

പുത്തൻ വീട്ടിൽ കരിങ്കണ്ട ക്ഷേത്രത്തിന്റെ ഭണ്ഡാരം കളവു പോയതായാണ് വ്യാജ വാർത്തവന്നതെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ അറിയിച്ചു.20 -11 -2020 നു ചേർന്ന യോഗത്തിലായിരുന്നു ഭണ്ടാരം മാറ്റാൻ തീരുമാനിച്ചത് ശേഷം 5 -12-2020 ണ് കാല പഴക്കം ചെന്ന ഭണ്ടാരം മാറ്റിയത്. എന്നാൽ ട്രസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾ ഭണ്ഡാരം കളവു പോയി എന്ന് പറഞ്ഞു കുന്ദമംഗലം പോലീസിൽ പരാതി നൽകി.എന്നാൽ ഈ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പരാതി നൽകിയവർ ട്രസ്റ്റിന്റെ ഭാരവാഹികൾ അല്ലെന്നും നടത്തിപ്പുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് […]

ഭണ്ഡാരം മോഷണം പോയി

  • 13th December 2020
  • 0 Comments

പന്തീര്‍പാടം പുത്തന്‍ വീട്ടില്‍ കരികണ്ട ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയി. കരികണ്ട ദേവന് മുന്‍പില്‍ സിമെന്റില്‍ ഉറപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം ആണ് മോഷണം പോയത്. മോഷണം നടത്തിയ ഭണ്ഡാരത്തിലെ പണവും മറ്റും മോഷ്ട്ടാക്കള്‍ കൊണ്ടുപോയി. മറ്റെവിടുന്നോ ഉപേക്ഷിച്ച ഒരു ഭണ്ഡാരം ക്ഷേത്രമുറ്റത്തു നിന്നും കണ്ടെത്തുകയും ചെയ്തു. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

46 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ്;ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്

  • 12th December 2020
  • 0 Comments

46 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭക്തര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദര്‍ശനത്തിന് വിലക്ക്. ഇന്നര്‍ റിംഗ് റോഡ് കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കും. ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് അടുത്ത രണ്ടാഴ്ചത്തേക്ക് ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനമായത്. ദര്‍ശനത്തിനായുളള ഓണ്‍ലൈൻ ബുക്കിംഗ് നിര്‍ത്തിവെച്ചു. പുറത്ത് ദീപസ്തംഭത്തിന് സമീപത്ത് നിന്നും ദര്‍ശനം അനുവദിക്കില്ല. തുലാഭാരം, വിവാഹം അടക്കമുളള […]

തിങ്കളാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കും

  • 14th November 2020
  • 0 Comments

ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ആരാധനാലയങ്ങളില്‍ പ്രവേശനമനുവദിക്കുകയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു നേരത്തെ ദീപാവലിയ്ക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്നും പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. മുതിര്‍ന്നവര്‍ കൂടുതലായി എത്തുന്ന സ്ഥലമാണ് ക്ഷേത്രങ്ങളെന്നും രോഗവ്യാപന സാധ്യത ഇവരില്‍ കൂടുതലായതിനാല്‍ ക്ഷേത്രങ്ങള്‍ തുറന്നാലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നുമാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ […]

Kerala

രാമക്ഷേത്ര നിര്‍മാണം പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിക്കും മുസ്ലിം ലീഗ്

രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ലീഗ് പ്രതിഷേധം അറിയിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും നിലപാട് അറിയിച്ചു. ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം രാമനെന്ന പേരിന്റെ കാതൽ. രാമൻ എല്ലാവരിലുമുണ്ട്​. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്​. ഭഗവാൻ രാമ​​ൻെറയും മാതാവ്​ സീതയു​ടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തി​​ൻെറ ഭൂമിപൂജ ദേശീയ ഐക്യത്തി​​ൻെറയും സാഹോദര്യത്തി​​ൻെറയും സാംസ്​കാരിക കൂടിച്ചേരലി​​ൻെറയും അവസരമാക​ട്ടെ. […]

National News

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ്

ലക്‌നൗ: അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പൂജാരി പ്രദീപ് ദാസിനും 16 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്കും കോവിഡ് സ്ഥിരീകരിചിരിക്കുന്നത്. അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ പൂജാരിമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പ്രദേശം. ശിലാസ്ഥാപന സ്ഥലത്ത് നിത്യപൂജ ചെയ്യുന്ന പൂജാരിമാരിലൊരാളാണ് പ്രേംകുമാര്‍.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്താനിരിക്കെയാണ് സ്ഥിരീകരണം

Kerala

ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ

  • 22nd July 2020
  • 0 Comments

കാഞ്ഞങ്ങാട്: നഗരത്തിലെ ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ ബളാൽ സ്വദേശി പിടിയിൽ. ഹൊസ്ദുർഗ് പോലീസാണ് മോഷ്ടാവായ അത്തിക്കടവ് ചേവിരി വീട്ടിൽ ഹരീഷ് കുമാറിനെ (44) അറസ്റ്റ് ചെയ്തത്. നേരത്തെ മോഷണക്കേസിൽ ജയിലിലായിരുന്ന ഹരീഷ് ജയിലിൽ നിന്നും പുറത്തു വന്ന ശേഷം വീണ്ടും മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെരുവത്ത് ലക്ഷ്മി നഗർ അറയിൽ ഭഗവതി ക്ഷേത്രം, കിഴക്കുംകര പുള്ളിക്കരിങ്കാളി ക്ഷേത്രത്തിനു സമീപത്തെ ഭണ്ഡാരം, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ രക്തേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടത്തിയതായി […]

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം രാജ കുടുംബത്തിന് അനുകൂല വിധി

  • 13th July 2020
  • 0 Comments

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച പതിറ്റാണ്ടിലേറെ നീണ്ട നിയമ പോരാട്ടത്തിന്റെ വിധി രാജ കുടുംബത്തിന് അനുകൂലം. രാജകുടുംബത്തിന്റെ അപ്പീൽ അനുവദിച്ച്‌ ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ചാണ്‌ വിധിപറഞ്ഞത്‌. ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി സുപ്രീം കോടതി വിധി.അവസാന രാജാവിന് ശേഷം പിൻതുടർച്ചാവകാശം നഷ്ടപ്പെടുന്നില്ല എന്നാണ് വിധിയിൽ പറയുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ […]

error: Protected Content !!