ചാത്തമംഗലം തുവ്വകടവത് ഭഗവതി കാവിൽ ഉത്സവത്തിന് കൊടിയേറി
ചാത്തമംഗലം തുവ്വകടവത് ഭഗവതി കാവിൽ ഉത്സവത്തിന് കൊടിയേറി. മാർച്ച് 12 നാണു ഉത്സവം. കോടിയേറ്റം മുതൽ ഉത്സവം വരെ വൈകുന്നേരം ദീപാരാധനക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കും ഉത്സവത്തിന് രാവിലെ ഗണപതി ഹോമം വിവിധ തരം തി റകൾ അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
