Entertainment News

ജോസഫ് തെലുങ്ക് പതിപ്പ് ശേഖറിന് പ്രദര്‍ശന വിലക്ക്; പിന്നില്‍ ഗൂഢാലോചനയെന്ന് അണിയറ പ്രവർത്തകർ

ജോജു ജോർജ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ജോസഫിന്റെ തെലുങ്ക് പതിപ്പ് ശേഖറിന് പ്രദർശന വിലക്ക്.ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഹൈദരാബാദ് പ്രാദേശിക കോടതി നിർദേശിച്ചതായി നടൻ രാജ ശേഖർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം തീയേറ്ററിൽ മികച്ച പ്രതികരണങ്ങളോടെ ഓടിക്കൊണ്ടിരിക്കെയാണ് പ്രദർശന വിലക്ക്. എല്ലാ പ്രദര്‍ശനങ്ങളും നിര്‍ത്തിയതിന് പിന്നാലെ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് രാജശേഖര്‍ രംഗത്തെത്തി. ‘എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ […]

error: Protected Content !!