National News

നിയമസഭാ തെരഞ്ഞെടുപ്പ് ;ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും

  • 23rd February 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകള്‍ വേണം . 150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെടുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. ഇലക്ഷന്‍ പ്രവര്‍ത്തനത്തിലുള്ള ഉദ്യോഗസ്ഥർ മുന്നണി പോരാളികളാണ് . അതിനാല്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് തടയുന്നതിന് കര്‍ശന നടപടികളുണ്ടാകും. കേന്ദ്രസേനയെ മലബാറില്‍ കൂടുതലായി വിന്യസിക്കും. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന […]

Kerala News

‘നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ചട്ടങ്ങള്‍ തയ്യാറാവുന്നു, തപാല്‍ വോട്ടിന് അവസരമൊരുക്കും’; ടീക്കാറാം മീണ

  • 9th January 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ചട്ടങ്ങള്‍ തയ്യാറാവുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൊവിഡ് ബാധിതര്‍ക്ക് പുറമെ ഭിന്നശേഷിക്കാര്‍ക്കും 80 കഴിഞ്ഞവര്‍ക്കും തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അവസരമൊരുക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം പ്രചരണമെന്നും രാഷ്ട്രീയപാര്‍ട്ടികളുമായി 21 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. കൊവിഡ് ബാധിതര്‍ക്കും എണ്‍പത് വയസിന് മേല്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് പോസ്റ്റല്‍ വോട്ട് […]

error: Protected Content !!