Kerala News

കാസര്‍കോട് പിതാവടക്കം നാലുപേർ പീഡിപ്പിച്ചതായി മകളുടെ പരാതി പോലീസ് നാലു പേരെയും കസ്റ്റഡിയിലെടുത്തു

  • 20th July 2020
  • 0 Comments

കാസര്‍കോട്: തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പിതാവടക്കം നാല് പ്രതികളും പോലീസ് പിടിയിൽ. മദ്രസാ അധ്യാപകനായ പിതാവ് നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചുവെന്ന് മകൾ തന്നെ പോലീസിൽ നേരിട്ടെത്തി പരാതി നൽകി. കുട്ടിയുടെ മൊഴിയെടുത്ത ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടു പോകും . എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. മറ്റ് മൂന്നുപേർ പിതാവിനൊപ്പം ചേർന്ന് കഴിഞ്ഞ ഒരു വർഷമായി പലപ്പോഴായി പീഡിപ്പിച്ചുവെന്നും കുട്ടി പരാതിയിൽ പറയുന്നു. കുട്ടിയുടെ പിതാവ് മുൻപും […]

error: Protected Content !!