Kerala News

വിദ്യാർത്ഥികൾ നേരിട്ട് പരാതി നൽകി; കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

  • 12th July 2023
  • 0 Comments

വയനാട്ടിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ടത്തി എസ് എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു. വിശദ മൊഴി എടുത്തതിന് ശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുകയും സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടുകയും ചെയ്യും . മുമ്പ് […]

Kerala News

പീഡന പരാതി ; സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്റ്റിൽ

  • 1st March 2022
  • 0 Comments

സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥി നൽകിയ പീഡന പരാതിയിൽ അധ്യാപകനായ ഡോ സുനിൽ കുമാറിനെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി സമരവുമായി വിദ്യാർഥികൾ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്. പെൺകുട്ടി ആരോപണമുന്നയിച്ചത് രണ്ട് അധ്യാപകർക്കെതിരെയാണ്. കേരള സർവകലാശാലയിൽ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകൻ ഓറിയന്റേഷന്‍ ക്ലാസിനിടെ പെൺകുട്ടിയോട് മോശമായി പെരുമായത് കോളേജ് ഡീനിനെയും വകുപ്പ് […]

error: Protected Content !!