Kerala News

‘വേദന അറിയാതിരിക്കാന്‍ ലഹരി’ടാറ്റൂ സ്റ്റുഡിയോകളിൽ സംസ്ഥാന വ്യാപക റെയ്‌ഡ്‌

  • 16th March 2022
  • 0 Comments

ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെത്തുടർന്ന് ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ്പരിശോധന. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.ഇന്നലെ കോഴിക്കോട് ജില്ലയിലും ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു. 4 സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ ലഹരിവസ്തുക്കൾ കണ്ടെത്തിയില്ലെന്നും എക്സൈസ് അറിയിച്ചു. കൊച്ചി ടാറ്റൂ പീഡനക്കേസിൽ കുറ്റം സമ്മതിക്കാതെ പ്രതി സുജീഷ്. സ്ത്രീകളുടെ ശരിരത്തിൽ സ്പർശിച്ചത് ജോലിയുടെ ഭാഗമായാണ്. തന്നെ കുടുക്കിയയത് […]

error: Protected Content !!