Kerala News

ടാറ്റൂ ആർട്ടിസ്റ്റിനെതിരെ വീണും പീഡന പരാതി

  • 20th March 2022
  • 0 Comments

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം ഡീപ്പ് ഇങ്ക് സ്റ്റ്യുഡിയോ ഉടമ കാസര്‍ഗോഡ് സ്വദേശി കുല്‍ദീപ് കൃഷ്ണക്കെതിരെ സഹപ്രവര്‍ത്തക മലപ്പുറം സ്വദേശിയാണ് പരാതി നൽകിയത് . ടാറ്റൂ ആര്‍ട് പഠിപ്പിക്കാമെന്ന് വാഗ്ദാനം നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ ഡീപ് ഇൻക് ടാറ്റൂസ് ഓഫീസിലും ഹോട്ടലിലും വെച്ച് പീഡിപ്പിച്ചുവെന്നും മൂന്നു ലക്ഷത്തോളം രൂപ കുൽദീപ് കൃഷ്ണ തട്ടിയെടുത്തെന്നും യുവതി മൊഴി നല്‍കി.സ്വകാര്യ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ […]

Kerala News

ടാറ്റു പീഡന കേസിലെ പ്രതി ഒളിവിൽ, ബെംഗളൂരുവിലേക്ക് കടന്നതായി സൂചന അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • 5th March 2022
  • 0 Comments

കൊച്ചിയിലെ ടാറ്റു പീഡന കേസിലെ പ്രതി ബെംഗളൂരുവിലേക്ക് കടന്നതായി സൂചന.ഇയാൾക്കതിരെ പരാതിയുമായി ഒരു യുവതി കൂടി എത്തിയിട്ടുണ്ട് . ടാറ്റൂ ചെയ്യുന്നതിന് ഇടയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ബം​ഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് എത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി ഇമെയിൽ വഴി പരാതി നൽകി.കൂടുതല്‍ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് . യുവതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു ശേഷം സുജീഷ് ഒളിവിലാണ്ബം​ഗളൂരുവിലെ യുവതിയുടെ പരാതിയോടെ ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് […]

error: Protected Content !!