റെയിൽവേ ട്രാക്കിൽ നിന്ന് വീഡിയോ ചിത്രീകരണം ; ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു
ഡൽഹിയിൽ ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു. ട്രാക്കിൽ നിന്ന് ലൈവ് വീഡിയോ ചെയുന്നിടെയാണ് ഡൽഹി സ്വദേശികളായ വൻശ് ശർമ(23), മോനു(20) എന്നിവർ അപകടത്തിൽ പെട്ടത്. ഷാഹ്ദാരയിലെ കാന്തി നഗർ മേൽപ്പാലത്തിനു താഴെ വെച്ചാണ് അപകടം നടന്നത് . കഴിഞ്ഞ ദിവസം വൈകീട്ട് ട്രെയിൻ വരുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ ലൈവ് ചെയുന്നിടെയാണ് അപകടമുണ്ടായത്. യുവാക്കളുടെ മൃതദേഹം പൊലീസെത്തിയാണ് മാറ്റിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് […]
