Kerala Local News

താനൂര്‍ ബോട്ടപകടം: നാല് പ്രതികള്‍ക്ക് ജാമ്യം

  • 16th August 2023
  • 0 Comments

കൊച്ചി: 22 പേരുടെ മരണിനിടയാക്കിയ താനൂർ ബോട്ടപകട കേസിൽ നാല് പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ബോട്ടുടമ നാസര്‍, ഏഴാം പ്രതി ശ്യാംകുമാര്‍, എട്ടാം പ്രതി ബിലാല്‍, ഒന്‍പതാം പ്രതി സവാദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പതിനൊന്നാം പ്രതി സെബാസ്റ്റ്യൻ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ്, പത്താം പ്രതി മുഹമ്മദ് റിന്‍ഷാദ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. താനൂര്‍ പൂരപ്പുഴയിലാണ് […]

error: Protected Content !!