National News

പന്തലൂരിൽ അച്ഛനുമൊത്തു പോവുകയായിരുന്ന മൂന്നുവയസ്സുക്കാരിയെ പുലി ആക്രമിച്ചു, കുട്ടിയ്ക്ക് ദാരുണാന്ത്യം; ഗൂഡലൂർ നിയോജക മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു

  • 6th January 2024
  • 0 Comments

പന്തലൂരിൽ അച്ഛനുമൊത്തു പോകുന്ന വഴി കുട്ടിയെ പുലി ആക്രമിച്ചു. മൂന്നുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.സംഭവത്തിൽ ഗൂഡലൂർ നിയോജക മണ്ഡലം മുഴുവൻ ഹർത്താൽ പ്രഖ്യാപിച്ച് നാട്ടുകാർ. അംഗൻവാടിയിൽ നിന്നും അച്ഛനോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയെയാണ് പുലിയുടെ ആക്രമണം. ന്യാൻസി എന്ന മൂന്ന് വയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്.അതിഥി തൊഴിലാളികളുടെ കുഞ്ഞാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിലാണ്. നാട്ടുക്കാർ.റോഡ് ഉപരോധം, കടയടപ്പിക്കൽ തുടങ്ങിയവയെല്ലാം നാട്ടുക്കാർ ചെയ്തു. പുലിയെ വെടിവച്ചു, നാട്ടുക്കാർക്ക് മുന്നിൽ കാണിക്കുക എന്ന ആവശ്യമാണ് പ്രതിഷേധക്കാർക്കുള്ളത്.അല്ലാത്ത പക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ല എന്നാണ് നാട്ടുക്കാർ […]

Kerala News

തമിഴ്നാട് സേലം സ്വദേശിയുടെ പരിശോധനയുടെ ആദ്യ ഘട്ടം ആശ്വാസകരമെന്ന് ആരോഗ്യ വൃത്തങ്ങൾ

കുന്ദമംഗലം: മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനെത്തിയ തമിഴ്നാട് സേലം സ്വദേശിയുടെ പരിശോധനയുടെ ആദ്യ ഘട്ടം ആശ്വാസകരമാണെന്ന് ആരോഗ്യ വൃത്തങ്ങളിൽ നിന്ന് സൂചന.പരിശോധനയുടെ തുടക്കത്തിൽ നിലവിൽ യാതൊരു പ്രശനവും ഇദ്ദേഹത്തിനില്ല എന്നാൽ പൂർണ ഫലം മൂന്ന് ടെസ്റ്റുകൾക്ക് ശേഷം മാത്രമെ ആരോഗ്യ വിഭാഗം പുറത്ത് വിടുകയുള്ളൂ എന്നാണ് അറിവ്. ഇപ്പോഴത്തെ പ്രകടമായ അവസ്ഥയുടെ അടിസ്ഥാനത്തിൽ നേരത്തെ ശ്വാസ സംബന്ധമായ രോഗമുള്ള ഇദ്ദേഹത്തിന്റെ സ്രവ ഫലം നെഗെറ്റിവ് ആകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ച ഇദ്ദേഹം […]

Kerala Local News

കുന്ദമംഗലത്ത് തമിഴ്നാട് സ്വദേശിയെ ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആശങ്ക വേണ്ടെന്ന് അധികൃതർ

കുന്ദമംഗലം : മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനെത്തിയ തമിഴ്നാട് സേലം സ്വദേശിയ്ക്ക് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തമിഴ് നാട്ടിൽ രോഗ വ്യാപനം ഉടലെടുക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ കേരളത്തിലും ശക്തമാക്കിയിരുന്നു. എന്നാൽ മുൻപും ഇത്തരത്തിൽ അസുഖം ഉള്ള വ്യക്തിയാണ് ഇദ്ദേഹം എന്നും പേടിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഇദ്ദേഹത്തെ ടെസ്റ്റിന് വിധേയയമാക്കിയിട്ടുണ്ടെന്നും ഫലം വരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും. അതു വരെ ഇദ്ദേഹം […]

Kerala

അന്തർസംസ്ഥാന നദീജലകരാർ: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ചർച്ച നടത്തും

  • 25th September 2019
  • 0 Comments

അന്തർസംസ്ഥാന നദീജലകരാർ സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും 25ന്‌ചർച്ച നടത്തും. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വൈകിട്ട് മൂന്നിനാണ് ചർച്ച. പറമ്പിക്കുളം-ആളിയാർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന നദീജല കരാറുകളുമായി ബന്ധപ്പെട്ടാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, വൈദ്യുതി മന്ത്രി എം.എം. മണി, വനം മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മെഹ്ത, സത്യജിത് […]

error: Protected Content !!