മമ്മൂക്കയാണെന്റെ ഇഷ്ടതാരം : ചിയാന്‍ വിക്രം
മലയാള ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് തമിഴിലെത്തി അവിടെ സൂപ്പര്‍ താരമായി മാറിയ നടൻ ചിയാന്‍ വിക്രം പറയുന്ന തന്റെ ഇഷ്ട താരത്തെ കുറിച്ച് . കദരം കൊണ്ടേന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തിൽ എത്തിയ ഇദ്ദേഹം നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട താരം മമ്മൂട്ടിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. . ‘ഞാന്‍ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് […]