മൻ കി ബാത്തിനെപ്പറ്റി തർക്കം; തമിഴ് നാട്ടിൽ ബിജെപി സംസ്ഥാന നേതാവും ജില്ലാ നേതാവും റോഡിൽ ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട്
തമിഴ്നാട്ടിലെ ധാരാപുരത്ത് ബി ജെ പി സംസ്ഥാന നേതാവും ജില്ലാ നേതാവും അനുയായികളും ഏറ്റുമുട്ടിയതായി റിപ്പോർട്ട്. പരിക്കേറ്റ ഹിന്ദു മക്കൾ കച്ചി നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി തിരുപ്പൂർ സൗത്ത് ജില്ലാ കാര്യവാഹക് മംഗലം രവി, പാർട്ടി സംസ്ഥാന ഭാരവാഹി കൊങ്കു രമേശ് എന്നിവരാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കൊങ്കു രമേശിന്റെ കടയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് രാത്രി എട്ട് മണിയോടെ മംഗലം […]
