National News

കോവിഡ് അമ്മയെ കൊണ്ട് പോയി; ഓക്സിജൻ ഓട്ടോയുമായി സീത രോഗികളെ കാത്തിരിക്കുന്നു

  • 30th June 2021
  • 0 Comments

കോവിഡ് പലർക്കും പല രീതിയിലാണ് പരീക്ഷണങ്ങൾ നൽകിയിട്ടുള്ളത്. ചിലർ അതിൽ നിന്ന് പാഠമുൾക്കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കും. കോവിഡിൽ അമ്മയെ നഷ്​ടപ്പെട്ട ​സീത ദേവി വലിയ മാറ്റങ്ങളോടെയാണ് ​ ജീവിതം പുനരാരംഭിച്ചത്​. അമ്മക്ക്​ സംഭവിച്ചത്​ മറ്റാർക്കും സംഭവിക്കാതിരിക്കാനായി ത​െൻറ നീല ഓ​ട്ടോറിക്ഷയിൽ ഓക്​സിജൻ സിലിണ്ടറൊരുക്കി ബുദ്ധിമുട്ടുന്നവരെ കാത്ത്​ അവരിരിക്കും. ​ചെന്നൈ രാജിവ്​ ഗാന്ധി ​ആശുപത്രിയിൽ മുറികിട്ടുന്നതുവരെ ത​െൻറ ഓ​ട്ടോയിൽ രോഗികൾക്ക്​​ അഭയകേന്ദ്രമൊരുക്കും. പ്രാഥമിക ചികിത്സക്കാവശ്യമായ മറ്റു സൗകര്യങ്ങളും ഓ​ട്ടോയിൽ ഒരുക്കിയിട്ടുണ്ട്​​. കഴിഞ്ഞ മെയ്​ ഒന്നിനാണ്​ സീതക്ക്​ അമ്മ […]

News Sports

ദക്ഷിണമേഖലാ ജൂനിയർ അത്‍ലറ്റിക് മീറ്റ്; തമിഴ് നാട് ജേതാക്കൾ

  • 1st March 2021
  • 0 Comments

ദക്ഷിണമേഖലാ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 35 സ്വർണമടക്കം 81 മെഡലുകൾ നേടിയ തമിഴ്നാട് ജേതാക്കളായി. രണ്ടാം സ്ഥാനക്കാരായ കേരളം 28 സ്വർണവും 39 വെള്ളിയും 29 വെങ്കലവും നേടി .കർണാടകയ്ക്കാണു മൂന്നാം സ്ഥാനം. 30 ഫൈനൽ നടന്ന ഇന്നലെ കേരളം 11 സ്വർണവും 9 വെള്ളിയും 7 വെങ്കലവും നേടി. ജിബിൻ തോമസ് (ജാവലിൻത്രോ), ടി. ക്രിസ്റ്റഫർ (1500മീ.), വി.എസ്.സെബാസ്റ്റ്യൻ (ട്രിപ്പിൾ ജംപ്), ജി.മാധവ് (400മീ.ഹർഡിൽസ്), പി.കെ.വിഷ്ണു (ബോൾ ത്രോ), സാന്ദ്ര ബാബു (ട്രിപ്പിൾ ജംപ്), ആർ.ആരതി […]

error: Protected Content !!