രാജ്യത്തെ ‘ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍’ ധര്‍മേന്ദ്ര പ്രതാപ് സിങ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ ധര്‍മേന്ദ്ര പ്രതാപ് സിങ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ പ്രതാഭ് ഘട്ട് സ്വദേശിയായ ധർമേന്ദ്ര പ്രതാഭ് സിംഗ് ശനിയാഴ്ചയാണ് സമാജ് വാദി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ധര്‍മേന്ദ്ര പ്രതാപ് സിങിന്റെ ഉയരം 2.4 മീറ്ററാണ്. (8 അടി 1 ഇഞ്ച്) ഉയരക്കാരില്‍ ലോക റെക്കോഡുകാരനില്‍ നിന്നും വെറും 11 സെന്റീമീറ്റര്‍ മാത്രമാണ് കുറവ്.‘അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും സമാജ്‌വാദി പാര്‍ട്ടിയുടെ നയങ്ങളിലും ആകൃഷ്ടനായാണ് പാര്‍ട്ടി അംഗത്വമെടുത്തതെന്ന് പ്രതാപ് സിങ് പറഞ്ഞു.ധര്‍മേന്ദ്ര […]