Local News

കോവിഡ് അറിയിപ്പ്

  • 25th March 2021
  • 0 Comments

കോവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ഏപ്രിൽ ഒന്ന് വരെ ടാഗോര്‍ഹാളില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ക്കും വേണ്ടിയുള്ള മെഗാ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് ടാഗോർ ഹാളിൽ ആരംഭിച്ചു. ഏപ്രില്‍ ഒന്നു വരെ തുടരും. ഈ വിഭാഗത്തില്‍ പെടുന്ന ഗുണഭോക്തക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയമായവര്‍ക്കും മെഗാ വാക്‌സിനേഷന്‍ […]

error: Protected Content !!