News Sports

ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

  • 13th November 2022
  • 0 Comments

ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്.മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോകകപ്പ് കിരീടമാണിത്. ഇതോടെ രണ്ടു തവണ കിരീടം നേടിയ വെസ്റ്റിന്‍ഡീസിന്റെ നേട്ടത്തിനൊപ്പമെത്താനും ഇംഗ്ലണ്ടിനായി.ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ ഇംഗ്ലണ്ട് തളച്ചു. പാക്ക്‌ നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) […]

News Sports

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി;ട്വന്റി 20 ക്രിക്കറ്റിലെ ലോകറെക്കോഡ്സ്വന്തമാക്കി കോഹ്ലി

  • 10th November 2022
  • 0 Comments

ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റ് ഇന്ത്യ ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്.ഇന്ത്യൻ ബോളർമാരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് വിനയായി.പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തു. ഇന്ത്യയാകട്ടെ പവര്‍പ്ലേയില്‍ വെറും 38 റണ്‍സ് മാത്രമായിരുന്നു നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഇരുവരും ചേര്‍ന്ന് അടിച്ചൊതുക്കി.ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലെത്തി. കലാശപ്പോരില്‍ പാകിസ്താനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം സമ്മാനിച്ചത്.അതേസമയം തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ആരാധകര്‍ക്ക് ആശ്വാസമായി വിരാട് കോലിയുടെ […]

Sports

ടി20 ലോകകപ്പ് സെമിഫൈനൽ; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 169 റൺസ്

  • 10th November 2022
  • 0 Comments

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി. ഇന്ത്യ നിശ്ചിത 20 ഓവറിൽ 168/ 6. അതേസമയം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റമില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്ത് തുടരും.രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരുക്കേറ്റ ഡേവിഡ് മലാനും […]

News Sports

ബുംറയ്ക്ക് പകരം ട്വന്റി 20 ലോകകപ്പില്‍ മുഹമ്മദ് ഷമി കളിക്കും

  • 14th October 2022
  • 0 Comments

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഇന്ത്യന്‍ ടീമിലിടം നേടി പേസ് ബൗളര്‍ മുഹമ്മദ് ഷമി.നേരത്തേ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളിലൊരാളായിരുന്നു ഷമി.ബുമ്രയുടെ പകരക്കാരനായി ഷമി എത്തുമ്പോള്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ ഷമിയുടെ പകരക്കാരനായി മുഹമ്മദ് സിറാജ് ഇടം നേടി.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്തായി. […]

News Sports

ലോകകപ്പിന്റെ താരമായി ബാബര്‍ അസമിനെ തിരഞ്ഞെടുത്തില്ല; അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് ഷുഐബ് അക്തര്‍

  • 15th November 2021
  • 0 Comments

കഴിഞ്ഞ ദിവസം അവസാനിച്ച ട്വന്റി-20 ലോകകപ്പിന്റെ താരമായി തെരെഞ്ഞെടുത്തത് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറെ ആയിരുന്നു. എന്നാൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് ലഭിക്കാത്തതിലുള്ള അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്താന്റെ മുന്‍ പേസ് ബൗളര്‍ ഷുഐബ് അക്തര്‍ രംഗത്തെത്തി . ട്വിറ്ററിലൂടെയായിരുന്നു അക്തറിന്റെ പ്രതികരണം. ‘ട്വന്റി-20 ലോകകപ്പിന്റെ താരമായി ബാബര്‍ അസമിനെ തിരഞ്ഞെടുക്കുന്നത് കാണാനാണ് ഞാന്‍ കാത്തിരുന്നത്. ഇത് നീതിയുക്തമല്ലാത്ത തീരുമാനമാണ്.’ അക്തര്‍ ട്വീറ്റില്‍ കുറിച്ചു . ടൂര്‍ണമെന്റില്‍ ഏറ്റവും […]

Trending

31 പന്തിൽ ഫിഫ്റ്റി; ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അർധ ശതകത്തിൻറെ റെക്കോർഡ് സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയയുടെ മിച്ചൽ മാർഷ്

  • 15th November 2021
  • 0 Comments

31 പന്തിൽ ഫിഫ്റ്റി തികച്ച് ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അർധ ശതകത്തിൻറെ റെക്കോർഡ് സ്വന്തം പേരിലാക്കി ഫൈനലിൽ ഓസ്‌ട്രേലിയയുടെ വിജയശിൽപിയായ മിച്ചൽ മാർഷ്. ഇന്നലെ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യൻമാരായി. ഡേവിഡ് വാർണർക്കൊപ്പം 92 ഉം ഗ്ലെൻ മാക്‌സ്‌വെല്ലിനൊപ്പം 66 ഉം റൺസ് കൂട്ടുകെട്ട് സൃഷ്‌ടിച്ചാണ് മാർഷ് ഓസീസിൻറെ വിജയശിൽപിയായത്.കളിയിൽ മിച്ചൽ മാർഷായിരുന്നു മാൻ ഓഫ് ദി മാച്ച് . ഇതേ മത്സരത്തിൽ തന്നെ 32 പന്തിൽ അമ്പത് തികച്ച […]

News Sports

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; നിര്‍ണായക മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്ക് നേർ

  • 31st October 2021
  • 0 Comments

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും . ദുബായി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി 7:30 മുതലാണ് മത്സരം. തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനോടു തോറ്റതിനാൽ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. തോല്‍വി തങ്ങളുടെ സെമി സാധ്യത ഇല്ലാതാക്കുമെന്നതിനാല്‍ ജീവന്മരണപ്പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇന്നത്തെ മത്സരം. ദുബായിയില്‍ ടോസ് ജയിക്കുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കുമെന്നതിനാല്‍ ടോസ് ആയിരിക്കും ഏറ്റവും നിര്‍ണായകം. പാകിസ്താനെതിരേ മോശം പ്രകടനം കാഴ്ചവച്ച ടീമില്‍ നിന്നു മാറ്റങ്ങളുമായിട്ടാകും ഇന്ത്യ ഇന്നിറങ്ങുക. […]

News Sports

പാകിസ്​താനി ഓപണർമാരെ അഭിനന്ദിച്ച് കോഹ്ലി; ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

  • 25th October 2021
  • 0 Comments

. ഇന്നലെ നടന്ന ക്രിക്കറ്റ് ലോകം​ കാത്തിരുന്ന പോരാട്ടത്തിൽ ഇന്ത്യയെ സമസ്​ത മേഖലയിലും നിഷ്​പ്രഭമാക്കിയാണ്​ പാകിസ്​താൻ ചരിത്രം തിരുത്തി എഴുതിയത്​. മത്സര ശേഷം ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പറച്ചിൽ അനര്ഥമാക്കി ഇന്ത്യൻ ക്യാപ്​റ്റൻ കോഹ്​ലി ഏവരുടെയും ഇഷ്​ടം ഒരിക്കൽ കൂടി നേടി. പാകിസ്​താനി ഓപണർമാരെ പുഞ്ചിരിച്ച്​ അഭിനന്ദിക്കുന്ന കോഹ്​ലിയുടെ ചിത്രമായിരുന്നു ഇന്ത്യ-പാക്​ മത്സരത്തിന്‍റെ ഏറ്റവും മനോഹരമായ ബാക്കിപത്രം. ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്ത റിസ്​വാനെ കോഹ്​ലി ആലിംഗനം ചെയ്യുകയും തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്​തു. തോൽവിയുടെ നിരാശക്കിടെയിലും ക്രിക്കറ്റിന്‍റെ […]

National News

പാക്കിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ അക്രമിക്കപ്പെട്ടതായി കാശ്മീരി വിദ്യാർത്ഥികൾ

  • 25th October 2021
  • 0 Comments

ഇന്നലെ പാക്കിസ്ഥാനുമായി നടന്ന t -20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റതിന് പിന്നാലെ തങ്ങൾ ആക്രമിക്കപ്പെട്ടതായി കശ്മീരി വിദ്യാര്‍ത്ഥികള്‍. പഞ്ചാബ് സഗ്രൂരിലെ ഭായ് ഗുരുദാസ് എഞ്ചിനീയറിങ് കോളേജിലാണ് സംഭവം നടന്നത് . ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതൊണ് ആരോപണം. സംഭവം അറിഞ്ഞയുടന്‍ ക്യാമ്പസില്‍ പൊലീസെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ”ഞങ്ങള്‍ ഇവിടെ ഇന്ത്യ-പാക് മത്സരം കാണുകയായിരുന്നു. യുപിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ തടഞ്ഞു. ഞങ്ങള്‍ ഇവിടെ പഠിക്കാനാണ് […]

News Sports

ടീമിൽ പൂർണ്ണ വിശ്വാസം; വിജയം ഇന്ത്യക്ക് തന്നെ; ഗൗതം ഗംഭീർ

  • 24th October 2021
  • 0 Comments

ടീമിൽ പൂർണ വിശ്വാസമുണ്ടെന്നും ഒന്നും ഇന്ത്യയുടെ പ്രകടനത്തെ മോശമായി സ്വാധീനിക്കില്ലെന്നും മത്സരത്തിൽ വിജയം ഇന്ത്യക്ക് തന്നെയാണെന്നും ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. “ഇന്ത്യക്ക് എൻ്റെ ആശംസകൾ. ഇതുവരെ അവർ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവർ ഉറപ്പായും വിജയിക്കും. എനിക്ക് അവരിൽ പൂർണ വിശ്വാസമുണ്ട്. ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. ഒന്നും അവരുടെ പ്രകടനത്തെ മോശമായി ബാധിക്കില്ല. ടീം നന്നായി കളിച്ച് വിജയിക്കും.”- ഗംഭീർ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ […]

error: Protected Content !!