Local News

കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച കേരള പൊലീസ് സേനയെ മന്ത്രി ടി പി രാമകൃഷ്ണൻ അഭിനന്ദിച്ചു

ശാസ്ത്രീയവും സൂക്ഷ്മവുമായ അന്വേഷണം നടത്തി കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച കേരള പൊലീസ് സേനാംഗങ്ങളെ മന്ത്രി ടി.പി രാമകൃഷ്ണൻ അഭിനന്ദിച്ചു. ഒരു കുടുംബത്തിലെ ആറു പേർ പതിനാറ് വർഷങ്ങൾക്കിടയിൽ പലപ്പോഴായി കൊലചെയ്യപ്പെട്ട സംഭവങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തിയ അന്വേഷണ സംഘാംഗങ്ങൾ കേരള പൊലീസ് സേനയുടെ മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രശംസനീയമായ നിലയിൽ ചുമതല നിർവഹിച്ച അന്വേഷണ സംഘാംഗങ്ങളെയും അന്വേഷണത്തിന് നേതൃത്വം നൽകുന്നവരെയും മന്ത്രി അഭിനന്ദിച്ചു. കൂടത്തായിയില്‍ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ജോളിക്ക് […]

Kerala Local News

കൺസ്യൂമർഫെഡ് ഓണം വിപണിക്ക് തുടക്കമായി

  • 3rd September 2019
  • 0 Comments

എല്ലാ മേഖലകളും അഴിമതി മുക്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. കൺസ്യൂമർ ഫെഡ് ഓണം വിപണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺസ്യൂമർഫെഡിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒരിക്കലും അഴിമതിക്ക് സഹായകരമായ നിലപാട് സ്വീകരിക്കാൻ പാടില്ല. ഭരണസമിതി വളരെ ഫലപ്രദമായി ഇടപെട്ടു കൊണ്ടാണ് അഴിമതി മുക്തമാക്കുന്നതിന് ശ്രമിച്ചിട്ടുള്ളത്. തകർന്നുപോയ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തി നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന രീതിയിൽ ഇടപെടുകയാണ്. ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കാൻ സർക്കാർ മാർക്കറ്റിൽ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]

error: Protected Content !!