National News

സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസ്; എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണം; ആദായ നികുതി വകുപ്പ്

  • 12th August 2021
  • 0 Comments

സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് ആദായ വകുപ്പ്. ഭൂമിയിടപാടിൽ എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂയിടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നെന്നും കൂടി ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു […]

Kerala News

ഭൂമി ഇടപാട് വിവാദം; വത്തിക്കാന്‍ ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജിയുമായി വൈദീകര്‍

സീറോ മലബാര്‍ ഭൂമി ഇടപാട് വിവാദത്തില്‍ വത്തിക്കാന്‍ ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കി വൈദികര്‍. സഭയുടെ ഭൂമി വില്പന നടത്താന്‍ നിര്‍ദ്ദേശം നല്‍കുന്ന പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പൗരസ്ത്യ തിരുസംഘത്തിന്റെ കോടതിയില്‍ തന്നെയാണ് അപ്പീല്‍ നല്‍കിയത്. അതിരൂപതയുടെ നഷ്ടം നികത്താന്‍ ഭൂമി വില്‍ക്കാന്‍ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച് നിര്‍ത്താന്‍ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. സഭയുടെ വസ്തു വകകളുടെ ക്രയവിക്രയം ആ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് കാനോനിക നിയമം വ്യവസ്ഥ […]

error: Protected Content !!