കൊവിഡിന് പിന്നാലെ ഭീതി പടര്‍ത്തി കുരങ്ങുപനി; പ്രതിരോധം ശക്തിപ്പെടുത്തി ഇന്ത്യ
കൊവിഡിന് പിന്നാലെ ഭീതി പടര്‍ത്തി കുരങ്ങുപനി. ഇതിന്റെ ഫലമായി ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ പ്രതിരോധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ചവരെ പ്രത്യേക നിരീക്ഷിക്കുകയും കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലും വേണം. സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഐസിഎംആറിനും […]