National News

യമുന നദിയിലെ ജലനിരപ്പ് താഴുന്നു; ആശങ്ക ഉയർത്തി വീണ്ടും മഴ മുന്നറിയിപ്പ്

  • 15th July 2023
  • 0 Comments

രാജ്യ തലസ്ഥാനത്തെ വെള്ളത്തിൽ മുക്കി യമുന നദി കരകവിഞ്ഞൊഴുകുന്നത് തുടരുന്നു. ജലനിരപ്പ് പതുക്കെ താഴുന്നുണ്ടെങ്കിലും താഴ്ന്നപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിൽ തന്നെയാണ്. നീരൊഴുക്ക് കുറയുന്നതോടെ നഗരത്തിലെ വെള്ളപ്പൊക്ക ദുരിതം അടുത്ത ദിവസങ്ങളില്‍ നീങ്ങുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ഇന്ന് വീണ്ടും മഴ പെയ്യുമെന്ന മുന്നറിയിപ്പ് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 207.53 മീറ്ററാണ് രാവിലെ ഒമ്പത് മണിക്ക് യമുനാ നദിയിലെ ജലനിരപ്പ്. 205.33 മീറ്ററില്‍ താഴേക്ക് താഴ്ന്നാൽ മാത്രമേ അപകടനില മറികടക്കാനാകൂ. ഓടകളിലേയും മറ്റും മലിനജലം കലര്‍ന്നൊഴുകിയത് ഡല്‍ഹി നിരത്തുകളില്‍ വലിയ ദുര്‍ഗന്ധത്തിനിടയാക്കിയിട്ടുണ്ട്. യമുനാനദിയിലെ […]

error: Protected Content !!